RASAKKOOTTU - Traditional Kerala
RASAKKOOTTU - Traditional Kerala
  • Видео 232
  • Просмотров 11 519 799
മനസ്സ് നിറയ്ക്കാൻ നീർ ദോശ |Neer dosa & Coconut Chammanthi |Life in Nalukettu
മനസ്സ് നിറയ്ക്കാൻ നീർ ദോശ
ദോശ ഏതു രൂപത്തിലും ഭാവത്തിലും വന്നാലും നമ്മൾ വെറുതെ വിടാറില്ലല്ലോ 😀. ദോശമാഹാതമ്യം അത്ര എളുപ്പത്തിൽ പറഞ്ഞു തീർക്കാനാവില്ല. നേർത്ത നീർദോശ, തേങ്ങാച്ചമ്മന്തിയും ചേർത്ത് ആർത്തിയോടെ കഴിക്കുന്നത് ഓർത്തിരിക്കാനും ഒരു രസമല്ലേ. കൂടെ ഒരു തേങ്ങാ മധുരവും കൂട്ടാൻ മറക്കല്ലേ.
Neer dosa & Coconut Chammanthi |Life in Nalukettu
I am sure that dosa doesn’t need any introduction. It is the favorite of many of us due to its incredible taste and aroma. Neer dosa is very soft in nature, best in taste, fast in making and finishing 😀. Try this dosa in combination with coconut chammanthi and sweet grated coconut.
I am Namitha. I born and bought up in a small village in Kerala. I am a food lov...
Просмотров: 47 067

Видео

പറഞ്ഞാൽ തീരാത്ത ചക്ക വിശേഷങ്ങൾ | Tender Jackfruit Thoran & Bajji | Kerala Traditional Lifestyle
Просмотров 31 тыс.2 месяца назад
വേനൽ കത്തിയമർന്നു. പുതുമഴയുടെ സംഗീതം അങ്ങിങ്ങായി കേട്ടുതുടങ്ങി. മണ്ണിൽ പ്രതീക്ഷയുടെ പുതിയ പച്ചപ്പുകൾ ഉയർന്നു തുടങ്ങി. പലതരം രുചികളുടെ മായാലോകത്തിൽ സഞ്ചരിച്ച് വിശ്രമിച്ചിരിക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ കുളിർമയായി പെയ്തിറങ്ങാൻ പുതുരുചികളുടെ ഒരു ചെറുമഴ. പറഞ്ഞാൽ തീരാത്ത ചക്ക വിശേഷങ്ങൾ | Tender Jackfruit Thoran & Bajji | Kerala Traditional Lifestyle Jackfruit is always special. We will remember it’...
വിഷുക്കൈനീട്ടം - പാലട |Palada Payasam | Kerala Traditional Festival
Просмотров 20 тыс.3 месяца назад
കണിക്കൊന്നക്കോടിയുടുത്ത് കുണുങ്ങിനില്ക്കുന്ന മേടമാസപ്പുലരിപ്പെണ്ണിന് വിഷുക്കൈനീട്ടമായി പാലടയിൽ ചാലിച്ച ഒരിത്തിരി മധുരവും ഒത്തിരി ഓർമ്മകളും. മധുരമൂറുന്ന വിഷു ആശംസകൾ... വിഷുക്കൈനീട്ടം - പാലട |Palada Payasam | Kerala Traditional Festival Vishu is here. The golden showers from Kanikkonna spread the happiness and it enriches the festival season. Vishu fills our memories with precious moments and mak...
പുതു വസന്തം | Resuming The Journey | Rasakkoottu - Traditional Kerala
Просмотров 31 тыс.4 месяца назад
പുതു വസന്തം | Resuming The Journey | Rasakkoottu - Traditional Kerala മീനമാസവേനലിലും കുളിർമയുള്ള ഓർമകളുമായി ജീവിതത്തിലെ മരുപ്പച്ചകൾ തേടി പുതിയ വഴിത്താരകളിലൂടെ രുചിക്കഥകളുടെ അകമ്പടിയുമായി മനസ്സിൽ വസന്തം നിറയ്ക്കാൻ പുതിയൊരു യാത്ര... In this wonderful world, we have many seasons, many emotions, many experiences and many tastes to fill the mind. Let the red horizon in evening sky be the hope for an...
ഓട്ടട | A Nostalgic Touch For Your Tongue | Kerala Traditional Lifestyle | Life In Naalukettu
Просмотров 21 тыс.9 месяцев назад
രുചിയുടെ അങ്കണത്തിൽ വീണുകിടക്കുന്ന കുഞ്ഞുകുഞ്ഞു പുഷ്പങ്ങളാണ് ഓരോ നാട്ടുരുചിയും. കാലത്തിനൊപ്പം സഞ്ചരിച്ച് നമുക്കെപ്പോഴും ഗൃഹാതുരത്വത്തിന്റെ മാധുര്യം നുകർന്നുതരുന്ന ഇത്തരം രുചിഭേദങ്ങൾ എന്നും മനസ്സിൽ ഉന്മേഷം പകരുന്നു. അക്കൂട്ടത്തിൽപ്പെട്ട ഒന്നാണ് നാടൻ ഓട്ടs. പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമൊന്നുമില്ലെങ്കിലും ഒരിത്തിരി കൊതിയോടെയല്ലാതെ ഓട്ടടയെപ്പറ്റി ചിന്തിക്കാൻ കഴിയില്ല. വൈകുന്നേരത്തെ ചായയ്ക്കൊപ്പം ...
Pumpkin-Rice Halwa | ഹൽവ | Kerala Traditional Lifestyle In Naalukettu | Village Life
Просмотров 21 тыс.10 месяцев назад
ഹൽവ-ഓർക്കും തോറും നാവിൽ മധുരമൂറുന്ന ഒന്ന്. ഇന്ന് ഞാനുണ്ടാക്കുന്നത് ഒരു നാടൻ ഹൽവയാണ്. നമ്മുടെ മത്തനും അരിയും കൊണ്ടു തന്നെ. കൈയിൽ വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തത്തിക്കളിക്കുന്ന മധുരം തുളുമ്പുന്ന ഹൽവ. നാടൻ മധുരത്തിനൊപ്പം കുടുംബവുമൊത്ത് ഇത്തിരി നാട്ടുവർത്തമാനങ്ങളുമായി ഒരിത്തിരിനേരം. ഇതാണ് ഇന്നത്തെ വിശേഷങ്ങൾ Pumpkin-Rice Halwa | ഹൽവ | Kerala Traditional Lifestyle In Naalukettu | Village Life Halwa i...
A Simple Lunch | ചുടുമോളീഷ്യവും കക്കിരിക്ക പെരക്കും | Traditional Village Life | Naalukettu
Просмотров 64 тыс.11 месяцев назад
ചുടുമൊളിഷ്യം- കേട്ടിട്ടു വിശപ്പു കൂടുന്നു. ചുടുമൊളീഷ്യം വളരെ ലളിതവും എന്നാൽ വളരെ രുചികരവുമായ ഒന്നാണ്. മിക്കവാറും ഒരു കല്യാണ സദ്യയൊക്കെ കഴിഞ്ഞ ക്ഷീണത്തിൽ അന്നു രാത്രിയിലെ ലഘുവായ ഊണിന് ചൂടോടെ ചോറിനു കൂട്ടാനായി ഉണ്ടാക്കുന്ന ചുടുമോളീഷ്യം ചൂടാറും മുമ്പ്‌ തീർന്നുപോകുകയാണ് പതിവ്. അല്ലെങ്കിലും ഈ ഊണിന് ഒരു പ്രത്യേക രുചിയാണ്. കുടുംബക്കാരെല്ലാം കൂടി അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞ് ഒരുമിച്ചിരുന്നൊരു കുഞ്ഞു ...
നല്ല ചൂടൻ വടദോശയും തേങ്ങാച്ചമ്മന്തിയും കട്ടനും ഒപ്പം ഒരു മഴയും | VADADOSA | Life In Nalukettu
Просмотров 112 тыс.Год назад
നല്ല ചൂടൻ വടദോശയും തേങ്ങാച്ചമ്മന്തിയും കട്ടനും ഒപ്പം ഒരു മഴയും | VADADOSA | Life In Nalukettu
കഞ്ഞിയും കപ്പയും ചുട്ടരച്ച ചമ്മന്തിയും | Rice Porridge & Kappa | Kerala Traditional Life
Просмотров 79 тыс.Год назад
കഞ്ഞിയും കപ്പയും ചുട്ടരച്ച ചമ്മന്തിയും | Rice Porridge & Kappa | Kerala Traditional Life
നുള്ളിക്കൊഴുക്കട്ടയും മിഠായിയും |"Kozhukkatta & Candy" |Traditional Kerala Life | Nalukettu
Просмотров 45 тыс.Год назад
നുള്ളിക്കൊഴുക്കട്ടയും മിഠായിയും |"Kozhukkatta & Candy" |Traditional Kerala Life | Nalukettu
വിഷുപ്പുലരിയിലേക്ക് | Vishu Celebrations |Kerala Traditional Celebration at Naalukettu | Happy Vishu
Просмотров 470 тыс.Год назад
വിഷുപ്പുലരിയിലേക്ക് | Vishu Celebrations |Kerala Traditional Celebration at Naalukettu | Happy Vishu
ഒരു നാടൻ ഊണ് | A Lunch with Papaya | Kerala Village Lifestyle | Naalukettu Mana
Просмотров 153 тыс.Год назад
ഒരു നാടൻ ഊണ് | A Lunch with Papaya | Kerala Village Lifestyle | Naalukettu Mana
പൊതിച്ചോറ് | Nostalgia Wrapped In Banana Leaf | Pothichoru |Kerala Village Lifestyle
Просмотров 462 тыс.Год назад
പൊതിച്ചോറ് | Nostalgia Wrapped In Banana Leaf | Pothichoru |Kerala Village Lifestyle
" Chakkavaratti Ada " |Kerala Traditional Life Style | ചക്കവരട്ടി അട | Preserved Jackfruit Recipe
Просмотров 31 тыс.Год назад
" Chakkavaratti Ada " |Kerala Traditional Life Style | ചക്കവരട്ടി അട | Preserved Jackfruit Recipe
ഓണവസന്തം | ONAM - A Kerala Traditional Festival | Uthradam & Thiruvonam |Our Onam Celebration
Просмотров 44 тыс.Год назад
ഓണവസന്തം | ONAM - A Kerala Traditional Festival | Uthradam & Thiruvonam |Our Onam Celebration
" PATHRODE RECIPE " |Traditional Healthy Village Food| A Rainy Day In Karkkidakam
Просмотров 57 тыс.Год назад
" PATHRODE RECIPE " |Traditional Healthy Village Food| A Rainy Day In Karkkidakam
"ARIYUNDA & PAZHAMPORI" | Kerala Traditional Snacks Traditional Kerala life in NALUKETTU
Просмотров 48 тыс.2 года назад
"ARIYUNDA & PAZHAMPORI" | Kerala Traditional Snacks Traditional Kerala life in NALUKETTU
"Kerala Style Rose Apple JAM,JUICE & PICKLE" ചാമ്പക്ക വിഭവങ്ങൾ |Kerala Traditional Life In Nalukettu
Просмотров 35 тыс.2 года назад
"Kerala Style Rose Apple JAM,JUICE & PICKLE" ചാമ്പക്ക വിഭവങ്ങൾ |Kerala Traditional Life In Nalukettu
ആവിയപ്പവും ദോശപ്പൊടിയും "AAVI APPAM & DOSA PODI" |Kerala Traditional Life In Naalukettu
Просмотров 121 тыс.2 года назад
ആവിയപ്പവും ദോശപ്പൊടിയും "AAVI APPAM & DOSA PODI" |Kerala Traditional Life In Naalukettu
"Kerala Mango Recipes" മാമ്പഴക്കൂട്ടാൻ | മാങ്കാച്ച് | മാങ്ങാച്ചമ്മന്തി | Traditional Life At ILLAM
Просмотров 184 тыс.2 года назад
"Kerala Mango Recipes" മാമ്പഴക്കൂട്ടാൻ | മാങ്കാച്ച് | മാങ്ങാച്ചമ്മന്തി | Traditional Life At ILLAM
"Kerala Rice Porridge & Puzhukku" കഞ്ഞിയും പുഴുക്കും |Kerala Traditional Life In Nalukettu
Просмотров 614 тыс.2 года назад
"Kerala Rice Porridge & Puzhukku" കഞ്ഞിയും പുഴുക്കും |Kerala Traditional Life In Nalukettu
Our Vishu Celebration| വിഷുപ്പുലരി |Kerala Traditional Festival | Nalukettu | Traditional Lifestyle
Просмотров 65 тыс.2 года назад
Our Vishu Celebration| വിഷുപ്പുലരി |Kerala Traditional Festival | Nalukettu | Traditional Lifestyle
Idichu Pizhinja Payasam "വിഷുമധുരം" Kerala Traditional Cooking |Village Life |Vishu Payasam
Просмотров 30 тыс.2 года назад
Idichu Pizhinja Payasam "വിഷുമധുരം" Kerala Traditional Cooking |Village Life |Vishu Payasam
POORAM Celebration | Poorada- Poorakanji | "Kerala Traditional Celebration & LifeStyle
Просмотров 115 тыс.2 года назад
POORAM Celebration | Poorada- Poorakanji | "Kerala Traditional Celebration & LifeStyle
"Kerala Village Food" ചീര തോരൻ ,പുളിങ്കറി, മാങ്ങാ അച്ചാർ|Kerala Traditional Lifestyle
Просмотров 287 тыс.2 года назад
"Kerala Village Food" ചീര തോരൻ ,പുളിങ്കറി, മാങ്ങാ അച്ചാർ|Kerala Traditional Lifestyle
Kerala Traditional Life Style "Life at ILLAM" | PROMO video | Rasakkoottu - Traditional Kerala
Просмотров 33 тыс.2 года назад
Kerala Traditional Life Style "Life at ILLAM" | PROMO video | Rasakkoottu - Traditional Kerala
പാൽ കൊഴുക്കട്ട|മണിക്കൊഴുക്കട്ട|ശർക്കരയുണ്ട| "Kerala Sweets"- A day of my life
Просмотров 61 тыс.2 года назад
പാൽ കൊഴുക്കട്ട|മണിക്കൊഴുക്കട്ട|ശർക്കരയുണ്ട| "Kerala Sweets"- A day of my life
"My Village Diaries" മണ്ണിനോടൊപ്പം |കൃഷിയും വിളവെടുപ്പും Farming & Harvesting| Kerala Village Life
Просмотров 32 тыс.2 года назад
"My Village Diaries" മണ്ണിനോടൊപ്പം |കൃഷിയും വിളവെടുപ്പും Farming & Harvesting| Kerala Village Life
"MURUKKU" |My Traditional Lifestyle In Naalukettu | മുറുക്ക് |Kerala Food
Просмотров 91 тыс.2 года назад
"MURUKKU" |My Traditional Lifestyle In Naalukettu | മുറുക്ക് |Kerala Food
Puttu and Kadala Curry| "പുട്ടും കടലയും" Traditional Taste of Kerala|Traditional Cooking|Kerala Food
Просмотров 169 тыс.2 года назад
Puttu and Kadala Curry| "പുട്ടും കടലയും" Traditional Taste of Kerala|Traditional Cooking|Kerala Food

Комментарии

  • @resminandan7374
    @resminandan7374 7 часов назад

    👌👌😋😋

  • @shivanya9389
    @shivanya9389 17 часов назад

    Chechi long vedios idamo really missing your vedios 🌧️🌻🤎

  • @soumyavasudev8860
    @soumyavasudev8860 День назад

    You are living in vayanadu?

  • @verghesekr8327
    @verghesekr8327 День назад

    Dress code🤗nannayitundu to😀ella videosilum 🤭eniku isshi ishtayiti to,❤🎉🎉🎉🎉🎉

  • @verghesekr8327
    @verghesekr8327 День назад

    Ini entha ariyathe aavo🤗🤗🤗😀nalla rasam undu to kandirikan thonnum.ellam pazhaya pole .even pathrangal vare😊ini ippo andarjanathinodu endha parayua♥️♥️♥️♥️♥️

  • @suruminishad5488
    @suruminishad5488 День назад

    പറമ്പിൽ പോകുമ്പോൾ ചെരുപ്പ് ഇടണം

  • @Krishnadev-vs5sh
    @Krishnadev-vs5sh 3 дня назад

    Ividuthe prayamaaya apooppanmaaroke ethra anaayaasamayi nilathirinnu food kazhikunnu, ezhunnelkkunnu. Nammalokke irunnal pinne crane konduvaranam nilathuninnum ezhunelkan

  • @spicedup4726
    @spicedup4726 4 дня назад

    Fantastic video traditional way of cooking

  • @PremSingh-fy8uc
    @PremSingh-fy8uc 4 дня назад

    My lovely Kerala. Thannks for this video.

  • @anjalisugunan_singer
    @anjalisugunan_singer 5 дней назад

    Vaavede kuttikkaalaam adipoliyaavum....❤🥰

  • @verghesekr8327
    @verghesekr8327 6 дней назад

    Mallutiaee urumbu kadichum♥️♥️♥️💐💐💐🤗😌😌😌😊😊😀

  • @verghesekr8327
    @verghesekr8327 6 дней назад

    Nannayi to video.onnum mindathe 😂❤🙏💐💐💐💐oru make up illate ithrem natural aayitu.nte krishnaaa .ashi aayirikunu💐💐💐💐

  • @verghesekr8327
    @verghesekr8327 6 дней назад

    Still on the way

  • @verghesekr8327
    @verghesekr8327 6 дней назад

    Wow 💐💐💐💐💐silent movie but it's interesting ♥️birds singing and the play back and the sounds of utensils 😊😊😊🤗🤗it's make me still on that days kuteee,😊🤗🤗🤗🙏

  • @verghesekr8327
    @verghesekr8327 7 дней назад

    Naturally beautifull .love this videos ❤❤❤❤❤

  • @verghesekr8327
    @verghesekr8327 7 дней назад

    Beautifull osm videos nte kuttiaeee

  • @verghesekr8327
    @verghesekr8327 7 дней назад

    Its always osm nte kuttiaeee♥️♥️♥️😊😊

  • @sujathasuresh1228
    @sujathasuresh1228 7 дней назад

    Super 👌👌🙏

  • @verghesekr8327
    @verghesekr8327 8 дней назад

    Ishtayeeto kuteee❤❤❤❤

  • @verghesekr8327
    @verghesekr8327 8 дней назад

    So natural ❤❤❤❤❤

  • @verghesekr8327
    @verghesekr8327 8 дней назад

    Nolstagic memmories still it shines in my heart .thsnks for this natural videos yoh shared .ishiyayito kutee❤❤kemam aayitundub

  • @user-nk8gw6le5z
    @user-nk8gw6le5z 11 дней назад

    ❤️❤️❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏

  • @user-nk8gw6le5z
    @user-nk8gw6le5z 11 дней назад

    ഇനിയെങ്കിലും ഈ തറവാടും വീടും ഒന്നും അന്യം നിന്ന് പോവാതിരിക്കാൻ മുന്ന് നാല് കുട്ടികൾ എങ്കിലും വേണം അങ്ങനെ മാത്രമേ ഈ തറവാട്കൾ സംരക്ഷിക്കാൻ ആവു അല്ലെങ്കിൽ വിഭവങ്ങൾ തികയുന്നില്ല ഭൂമിയും എന്ന് പറഞ്ഞു ഇതും പരിഷ്കരിച്ചു ആൾക്കാർക്ക് വിതരണം നടത്തും ഇ.എം.എസ് ചെയ്തതൊക്കെ എത്ര വിഡ്ഢിത്തം ആയിരുന്നു ഇന്നിപ്പോൾ വള്ളുവനാട് വെറുംമലപ്പുറം എന്ന പേരിൽ ആയി നാളെ നിങ്ങൾക്ക് ഇതും നഷ്ടപ്പെടും ഭൂപരിഷ്കരണ നിയമം ഇനി വരുന്നത് ഒരാൾക്ക് ഇത്ര സെന്റ് ഭൂമി മാത്രം ബാക്കി സർക്കാർ കണ്ടുകെട്ടും വോട്ട് ബാങ്ക് അതാണ്

  • @_kriti_98
    @_kriti_98 12 дней назад

    നിങ്ങളുടെ സ്ഥലം പട്ടാമ്പി ഓങ്ങല്ലൂർ അല്ലേ..

  • @taranikkinikhitha2654
    @taranikkinikhitha2654 12 дней назад

    Pidiyulla chatty evidunnu vanghiyatha

  • @vishnuembranthiria971
    @vishnuembranthiria971 13 дней назад

    👌👏🏻

  • @zakariyaafseera333
    @zakariyaafseera333 14 дней назад

    നമ്മുടെ പുറച്ചേരിയിലെ സ്വർഗം ❤❤❤❤

  • @user-gk9ou9mt6k
    @user-gk9ou9mt6k 14 дней назад

    Hi baby

  • @resminandan7374
    @resminandan7374 14 дней назад

    കേരളത്തിന്റെ തനിമ 😍🥰🥰👌👏👏👏

  • @bindhukumaran2349
    @bindhukumaran2349 14 дней назад

    Evidayanu Ee ellam Avide vanu kanan thonunnu

  • @bindhukumaran2349
    @bindhukumaran2349 14 дней назад

    Pothichoru kandpol vayil kappalodikan vellam🙏

  • @chiragk7399
    @chiragk7399 15 дней назад

    It's regularly made in households of coastal Karnataka brahmins. The way we spread batter on tawa is bit different. We too make a sweet side dish for Neer dosa using coconut but with jaggery.

  • @anooppadhmanabhan256
    @anooppadhmanabhan256 16 дней назад

    ❤❤❤❤🌟🌟🌟⭐⭐⭐💫

  • @anooppadhmanabhan256
    @anooppadhmanabhan256 17 дней назад

    എന്തു രസമാ കാണാൻ...

  • @bindhukumaran2349
    @bindhukumaran2349 18 дней назад

    Super❤❤❤❤❤❤

  • @bindhukumaran2349
    @bindhukumaran2349 18 дней назад

    Ethoke adhymayi kanukayanu👍

  • @user-cl4iq9fx3k
    @user-cl4iq9fx3k 18 дней назад

    ഒന്ന് സംസാരിച്ചൂടെ

  • @bindhukumaran2349
    @bindhukumaran2349 19 дней назад

    Niglude sthalm evideyanu? Avideku varan thonunnu Avidunu bakshnam kaxhikn kkothivarunu

  • @RahulMyLeader
    @RahulMyLeader 19 дней назад

    you are my Indian Li Ziqi

  • @sinuvlogs4811
    @sinuvlogs4811 20 дней назад

    👌👌👌👌

  • @Saibal82
    @Saibal82 20 дней назад

    Great to see there is no onion & garlic is used in your food. It is not like that I don't eat onion & garlic, in Bengal if our food is vegetarian that should not have onion. In Kerala the usage of onion is too much. I found this kind of food cooked in a stone & earthen vassel in Kalari Kovilagam, Ayurveda therapy place in Palakad. Thank you to enrich a Bengali kitchen.

  • @ramlahusain9381
    @ramlahusain9381 21 день назад

    Neer dosha sheryyayilla♥️

  • @SudhaJ-zq1wf
    @SudhaJ-zq1wf 21 день назад

    ❤❤

  • @niranjanm.s2208
    @niranjanm.s2208 21 день назад

    First time..Subscribed ❤

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 21 день назад

    🎉🎉🎉🎉❤❤❤❤👍🏻👌🏻

  • @MAMU466
    @MAMU466 21 день назад

    Super dears ❤❤❤❤

  • @ambikah6761
    @ambikah6761 22 дня назад

    Neer dosa ke kurachu koode vellam ozhikanam parathan padilla kori ozhikanam kallil full ayit tomato chammanthi ane combination kunjuvave ❤❤❤❤❤❤❤❤

  • @ReshmaDivakaran-uh9hh
    @ReshmaDivakaran-uh9hh 22 дня назад

    Ethu kandittu neer dosa aano.ada polae undu.ingane alla neer dosa undakkinathu.

  • @beenap9045
    @beenap9045 22 дня назад

    ഞാൻ കുറച്ചു കാലം മുന്നേ വരെ നിങ്ങളുട വീഡിയോ കാണാറുണ്ടായിരുന്നു... എല്ലാറ്റിലും ഞാൻ ശ്രദ്ധിച്ചൊരു കാര്യം നിങ്ങളുട അരവുകൾക്കു നീട്ടമ്മിയും ആട്ടമ്മിയുമാണ് ഉപയോഗിക്കുന്നെ കാണുന്നത്. മിക്സിയും ഗ്രൈൻഡരും അരങ്ങു വാഴുന്ന ഇക്കാലത്തു നിങ്ങളുടെ ലൈഫ് സ്റ്റൈൽ ശരിക്കും ഇങ്ങനെ തന്നെ യാണോ?? അല്ലെങ്കിൽ വീഡിയോക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നതാണോ?. എന്തായാലും നന്നായി ട്ടുണ്ട് ❤. പുതിയ ഒരതിഥി യെ കൂടി കണ്ടതിൽ സന്തോഷം ❤❤❤... ദൈവം അനുഗ്രഹിക്കട്ടെ ❤.

  • @AthiraGowri
    @AthiraGowri 23 дня назад

    ചേച്ചി ഞാനും അങ്ങോട്ട് വരട്ടെ